Select Your Language

Notifications

webdunia
webdunia
webdunia
webdunia

സയ്യിദ് മുഷ്താഖ് അലി ട്രോഫി, പ്രീ ക്വാർട്ടറിൽ സഞ്ജു പുജാരയ്ക്കെതിരെ

സയ്യിദ് മുഷ്താഖ് അലി ട്രോഫി, പ്രീ ക്വാർട്ടറിൽ സഞ്ജു പുജാരയ്ക്കെതിരെ
, വ്യാഴം, 27 ഒക്‌ടോബര്‍ 2022 (16:46 IST)
സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയുടെ പ്രീക്വാർട്ടർ ഫൈനലിൽ കേരളത്തിന് എതിരാളികളായി സൗരാഷ്ട്ര. ഇന്ത്യൻ താരം ചേതേശ്വർ പുജാരയാണ് സൗരാഷ്ട്രയുടെ പ്രധാനതാരം. ഒക്ടോബർ 30ന് വൈകീട്ട് 4:30നാണ് മത്സരം. കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസിൽ വെച്ചാണ് മത്സരം.
 
മറ്റ് പ്രീ ക്വാർട്ടർ മത്സരങ്ങളിൽ പഞ്ചാബ് ഹരിയാനെയെയും വിദർഭ ചത്തീസ് ഗദിനെയും നേരിടും. ക്വാർട്ടറിൽ ഹിമാചൽ പ്രദേശ്, ബംഗാൾ,ഡൽഹി,കർണാടക,മുംബൈ ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ കേരള ടീം ക്വാർട്ടറിൽ കടന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ ഔട്ടാകാന്‍ കാരണം രോഹിത് ! അത് വിക്കറ്റ് അല്ല; ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ (വീഡിയോ)