Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെറ്റ്സിൽ അവനെ നേരിടുന്നത് ഇഷ്ടമല്ല, ഞങ്ങളുടെ ടീമിലായത് ഭാഗ്യം: റുതുരാജ് ഗെയ്ക്ക്വാദ്

നെറ്റ്സിൽ അവനെ നേരിടുന്നത് ഇഷ്ടമല്ല, ഞങ്ങളുടെ ടീമിലായത് ഭാഗ്യം: റുതുരാജ് ഗെയ്ക്ക്വാദ്
, ഞായര്‍, 7 മെയ് 2023 (16:27 IST)
ഒരൊറ്റ ഐപിഎൽ സീസണിലൂടെ തന്നെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് ശ്രീലങ്കയുടെ യുവ പേസറായ മതീഷ പതിരാന. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലല്ലെങ്കിലും മികച്ച പ്രകടനമാണ് താരം ചെന്നൈയ്ക്ക് വേണ്ടി നടത്തുന്നത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചെന്നൈ ടീമിലെ സഹതാരം കൂടിയായ ഇന്ത്യൻ താരം റുതുരാജ് ഗെയ്ക്ക്വാദ്.
 
താരത്തെ നെറ്റ്സിൽ നേരിടുവാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് റുതുരാജ് പറയുന്നത്. അവൻ്റെ പന്തുകൾ പിക്ക് ചെയ്യാൻ വളരെ പ്രയാസമാണ്. പന്തിൻ്റെ ലെംഗ്ത് ജഡ്ജ് ചെയ്യുവാൻ പ്രയാസപ്പെടുന്നു.അവൻ ഞങ്ങളുടെ ടീമിലായത് ഭാഗ്യം. റുതുരാജ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിനക്കായി ഹൃദയം തന്നവരല്ലെ ഇങ്ങനെ പറയാമോ? മുംബൈയെ പിന്നിൽ നിന്നും കുത്തി ഹാർദ്ദിക് പാണ്ഡ്യ