Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അവധി ദിവസങ്ങളിൽ ഇനി വാക്‌സിൻ, എല്ലാ ദിവസവും പ്രവർത്തിക്കാൻ നിർദേശം നൽകി കേന്ദ്രം

അവധി ദിവസങ്ങളിൽ ഇനി വാക്‌സിൻ, എല്ലാ ദിവസവും പ്രവർത്തിക്കാൻ നിർദേശം നൽകി കേന്ദ്രം
, വ്യാഴം, 1 ഏപ്രില്‍ 2021 (14:22 IST)
പൊതുഅവധി ദിവസങ്ങൾ ഉൾപ്പടെ ഈ മാസം എല്ലാ ദിവസവും വാക്‌സി നൽകാൻ ആശുപതികൾക്ക് നിർദേശം നൽകി കേന്ദ്രം. പൊതു,സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അവധിദിവസങ്ങൾ നോക്കാതെ പ്രവർത്തിക്കണമെന്നാണ് നിർദേശം.
 
നാൽപ്പത്തിയഞ്ചിന് മുകളിൽ പ്രായമായ എല്ലാവർക്കും വാക്‌സിൻ നൽകുന്ന മൂന്നാം ഘട്ട വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് കേന്ദ്രനിർദേശം. 45 ദിവസം കൊണ്ട് 45ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. www.cowin,gov,in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷനലൂടെ ഇഷ്ടമുള്ള ആശുപത്രി തിരെഞ്ഞെടുക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ആറരക്കോടിയിലേറെ പേര്‍