Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പേര്‍ളി മാണിയുടെ മകള്‍ക്ക് മാത്രമല്ല മിയയുടെ മകനും കിടിലന്‍ സമ്മാനം, കൂട്ടുകാരികളുടെ മക്കള്‍ക്കായി ഗിഫ്റ്റ് ഒരുക്കി ഗോവിന്ദ് പത്മസൂര്യ

പേര്‍ളി മാണിയുടെ മകള്‍ക്ക് മാത്രമല്ല മിയയുടെ മകനും കിടിലന്‍ സമ്മാനം, കൂട്ടുകാരികളുടെ മക്കള്‍ക്കായി ഗിഫ്റ്റ് ഒരുക്കി ഗോവിന്ദ് പത്മസൂര്യ

കെ ആര്‍ അനൂപ്

, ശനി, 30 ഏപ്രില്‍ 2022 (11:56 IST)
കഴിഞ്ഞതവണ പേര്‍ളി മാണിയുടെ മകള്‍ നിലയ്ക്ക് ഒരു ഗിഫ്റ്റ് കൊടുത്തിരുന്നു. ഒരു കവര്‍ സോങ്ങായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെ സമ്മാനം. അടുത്ത സുഹൃത്തുകൂടിയായ മിയയുടെ മകന് എന്ത് ഗിഫ്റ്റാണ് കൊടുക്കാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ നിരന്തരം ചോദിക്കാറുണ്ടായിരുന്നുവെന്നും അങ്ങനെയാണ് മിയയെ കൊണ്ട് തന്നെ പാടിപ്പിച്ച് ഒരു ഗാനം മകന്‍ ലൂക്കയ്ക്ക് സമ്മാനമായി നല്‍കാന്‍ ഗോവിന്ദ് പത്മസൂര്യ തീരുമാനിച്ചത്.
ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പിനൊപ്പമാണ് മിയ പാടാനായി എത്തിയത്.
 
2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.വ്യവസായിയായ അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകനുവേണ്ടി ഗായികയായി നടി മിയ,ലൂക്കയ്ക്ക് അമ്മയുടെ വലിയ സമ്മാനം, വീഡിയോ