Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയുടെ 'വാടിവാസല്‍', ചിത്രീകരണം തുടങ്ങും മുമ്പേ എത്തിയ കിടിലന്‍ അപ്‌ഡേറ്റ് !

സൂര്യയുടെ 'വാടിവാസല്‍', ചിത്രീകരണം തുടങ്ങും മുമ്പേ എത്തിയ കിടിലന്‍ അപ്‌ഡേറ്റ് !

കെ ആര്‍ അനൂപ്

, വ്യാഴം, 2 മാര്‍ച്ച് 2023 (10:29 IST)
സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വാടിവാസല്‍' ഒരുങ്ങുകയാണ്. സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പേ സിനിമയുടെ ഓഡിയോ റൈറ്റ്‌സ് വലിയ തുകയ്ക്ക് വിറ്റുപോയി.ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഒന്നിലധികം ഗാനങ്ങളുടെ ജോലികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. സൂര്യ ഇരട്ട വേഷത്തില്‍ എത്തും എന്നും പറയപ്പെടുന്നു. അച്ഛന്‍ മകന്‍ വേഷം നടന്‍ തന്നെ ചെയ്യും എന്നാണ് കേള്‍ക്കുന്നത്.
 
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കിലാണ് സൂര്യ. 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി ആര്‍ത്തവരക്തം വന്നപ്പോള്‍ ക്യാന്‍സര്‍ ആണെന്ന് കരുതി കുറേ കരഞ്ഞു: അനുമോള്‍