Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴിലും സ്ഥാനമുറപ്പിക്കാന്‍ ഉണ്ണി മുകുന്ദന്‍, വെട്രിമാരന്റെ കഥയില്‍ സൂരിയ്ക്കും ശശികുമാറിനുമൊപ്പം മുഖ്യറോളില്‍

തമിഴിലും സ്ഥാനമുറപ്പിക്കാന്‍ ഉണ്ണി മുകുന്ദന്‍, വെട്രിമാരന്റെ കഥയില്‍ സൂരിയ്ക്കും ശശികുമാറിനുമൊപ്പം മുഖ്യറോളില്‍

അഭിറാം മനോഹർ

, വെള്ളി, 19 ജനുവരി 2024 (21:15 IST)
വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്‌സ് പുറത്ത്. ഗരുഡന്‍ എന്നാണ് സിനിമയുടെ പേര്. സൂരി നായകനായി എത്തുന്ന റോളില്‍ ശശികുമാറിനും ഉണ്ണി മുകുന്ദനും മുഖ്യമായ വേഷമാണുള്ളത്. വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരിയിലെ നടന്റെ അഭിനയസാധ്യത മുതലെടുക്കുന്ന ചിത്രമാകും ഗരുഡന്‍. ചിത്രത്തില്‍ സൂരിയ്ക്കും ശശികുമാറിനുമുള്ള അതേ പ്രാധാന്യമുള്ള വേഷമാണ് ഉണ്ണി മുകുന്ദനും അവതരിപ്പിക്കുന്നത്.
 
ആര്‍ എസ് ദുരൈ സെന്തില്‍കുമാറാണ് സിനിമയുടെ സംവിധാനം. യുവാന്‍ ശങ്കര്‍ റാജയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ സിനിമകളിലെ നായകനെ പോലെയാണ് മണിരത്‌നം, ആദ്യം പ്രണയം പറഞ്ഞപ്പോള്‍ മുഖം തിരിച്ചെന്ന് സുഹാസിനി