'ഞാന്‍ മരിച്ചതായി ചില വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിഞ്ഞു. അത് തെറ്റാണ്. ഞാന്‍ ഇവിടെയുണ്ട്. വളരെ ആരോഗ്യവതിയായും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒത്തിരി നന്ദി. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കേരളത്തില്‍ നിന്ന് ഒരുപാട് പേര് വിളിച്ചു. ആ വാര്‍ത്ത നല്കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും എന്നെ കുറിച്ച് ഓര്‍ത്തത്,' ഷക്കീല പറഞ്ഞു.Actress #Shakeela dismisses rumors about her and her health..
— Ramesh Bala (@rameshlaus) July 29, 2021
She is doing absolutely fine..@Royalreporter1 pic.twitter.com/ut41SrRGG4