Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴഞ്ഞ് ഹോട്ട് ലുക്കില്‍ റിമ കല്ലിങ്കല്‍: ചിത്രങ്ങള്‍ വൈറല്‍

ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴഞ്ഞ് ഹോട്ട് ലുക്കില്‍ റിമ കല്ലിങ്കല്‍: ചിത്രങ്ങള്‍ വൈറല്‍
, ബുധന്‍, 22 നവം‌ബര്‍ 2023 (13:26 IST)
മാലിദ്വീപില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മലയാളി താരം റിമ കല്ലിങ്കല്‍. കടലില്‍ ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴയുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
 
വിഷ്ണു സന്തോഷാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്. നേരത്തെയും മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. അതേസമയം ചിത്രത്തിന് വിമര്‍ശനങ്ങളും കമന്റുകളായി വരുന്നുണ്ട്. ആഷിഖ് അബു റിമയെ കെട്ടെഴിച്ച് വിട്ടിരിക്കുകയാണോ തുടങ്ങിയ ചോദ്യങ്ങളും കമന്റ് ബോക്‌സിലുണ്ട്. താരത്തിന്റെ ഫോട്ടോയെ പ്രശംസിക്കുന്നവരും ഏറെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നു?