Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ 'പുഴു' ഉടന്‍ റിലീസ് ചെയ്യും; സോണി ലിവില്‍ പ്രദര്‍ശനം

മമ്മൂട്ടിയുടെ 'പുഴു' ഉടന്‍ റിലീസ് ചെയ്യും; സോണി ലിവില്‍ പ്രദര്‍ശനം
, ബുധന്‍, 16 മാര്‍ച്ച് 2022 (08:23 IST)
മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആകാന്‍ ഒരുങ്ങുകയാണ് 'പുഴു'. നവാഗതയായ രത്തീന സംവിധാനം ചെയ്ത ചിത്രമാണ് 'പുഴു'. ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുമെന്ന് രത്തീന അറിയിച്ചു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഹാസനത്തില്‍ ഇരുത്തിയത് തിയറ്ററുകാര്‍; സ്വരം കടുപ്പിച്ച് ഫിയോക്, ദുല്‍ഖര്‍ ചിത്രം വിവാദത്തില്‍