Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാര്‍ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിര്‍ത്തി, വേദിയിലുള്ളവരെയും ചിരിപ്പിച്ച് പ്രിയദര്‍ശന്‍, വീഡിയോ വൈറല്‍

മരക്കാര്‍ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിര്‍ത്തി, വേദിയിലുള്ളവരെയും ചിരിപ്പിച്ച് പ്രിയദര്‍ശന്‍, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്

, ബുധന്‍, 29 മാര്‍ച്ച് 2023 (17:26 IST)
'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്തശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൊറോണ പേപ്പേഴ്‌സ്'. സിനിമയുടെ പ്രമോഷന്‍ തിരക്കുകളില്‍ സംവിധായകനും സംഘവും. എംടിയുടെ തിരക്കഥയില്‍ രണ്ടാമൂഴം സംവിധാനം ചെയ്യുമെന്നു കേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രമോഷന്‍ പരിപാടിക്കിടെ പ്രിയദര്‍ശന്‍ മറുപടി നല്‍കി.
 ' ഇനി ഒരു ഊഴവുമിലല്ല, കുഞ്ഞാലി മരക്കാര്‍ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിര്‍ത്തി,'' എന്നാണ് പ്രിയദര്‍ശന്‍ മറുപടി നല്‍കിയത് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. വേദിയില്‍ സിദ്ധിഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉണ്ടായിരുന്നു. അഭിനേതാക്കളും ഇത് കേട്ട് ചിരിച്ചു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഊഴവുമില്ല, കുഞ്ഞാലി മരക്കാറോടെ മടുത്തു; പ്രിയദര്‍ശന്‍