Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മറിയം ചില സിനിമകളൊക്കെ കാണും, അഭിപ്രായം പറയാറൊന്നും ആയിട്ടില്ല; പേരക്കുട്ടിയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി

മറിയം ചില സിനിമകളൊക്കെ കാണും, അഭിപ്രായം പറയാറൊന്നും ആയിട്ടില്ല; പേരക്കുട്ടിയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി
, ചൊവ്വ, 1 മാര്‍ച്ച് 2022 (11:15 IST)
ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സുഫിയ ദമ്പതികളുടെ മകള്‍ മറിയത്തെ കുറിച്ച് വാചാലയായി മമ്മൂട്ടി. തന്റെ കൊച്ചുമോള്‍ ഇടയ്ക്കിടെ താന്‍ അഭിനയിച്ച സിനിമകളൊക്കെ വീട്ടിലിരുന്ന് കാണാറുണ്ടെന്നും എന്നാല്‍ അഭിപ്രായം പറയാനൊന്നും ആയിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. 'അവള്‍ സിനിമയൊക്കെ കാണുന്നുണ്ട്. കണ്ടിട്ട് എന്തെങ്കിലും പറയാനുള്ള വലുപ്പമൊന്നും ആയിട്ടില്ല. കൊച്ചല്ലേ,' മമ്മൂട്ടി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രതീക്ഷിക്കും അപ്പുറം ജഗതിയുടെ പെര്‍ഫോമന്‍സ്', സിബിഐ 5 ചിത്രീകരണം പുരോഗമിക്കുന്നു