Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഞാന്‍ പെട്ടന്ന് കരയുന്ന ആളാണ്; മമ്മൂട്ടി

ഞാന്‍ പെട്ടന്ന് കരയുന്ന ആളാണ്; മമ്മൂട്ടി
, ചൊവ്വ, 15 ഫെബ്രുവരി 2022 (12:26 IST)
ഉള്ളില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി പുറത്ത് കാണിക്കുന്ന നടനാണ് മമ്മൂട്ടിയെന്ന് മലയാളികള്‍ക്ക് എല്ലാം അറിയാം. ദേഷ്യം വന്നാല്‍ അദ്ദേഹം ദേഷ്യം പ്രകടിപ്പിക്കും, സങ്കടം വന്നാല്‍ സങ്കടവും സന്തോഷം വന്നാല്‍ സന്തോഷവും. സിനിമ കണ്ടാല്‍ പോലും കരച്ചില്‍ വരുന്ന ആളാണ് താനെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ കരയുന്നത് കണ്ടാല്‍ ഞാന്‍ കരഞ്ഞുപോകും. സിനിമ കണ്ടാലും കരയും. സിനിമയാണ്, അഭിനയമാണ് എന്നൊക്കെ അറിയാം. എന്നാലും താന്‍ കരഞ്ഞു പോകുമെന്നും അത്രത്തോളം ഇമോഷണലാണെന്നും മമ്മൂട്ടി തന്നെ കുറിച്ച് ഈ അഭിമുഖത്തില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പക്വതയില്ലാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ കുറേ പണം വന്നപ്പോള്‍ ഉണ്ടായ പ്രശ്‌നമാണ്, ലോഹിതദാസിനോട് മീര അമിത സ്വാതന്ത്ര്യം എടുത്തു; തങ്ങളുടെ ജീവിതത്തില്‍ മീര ജാസ്മിന്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് സിന്ധു ലോഹിതദാസ്