Select Your Language

Notifications

webdunia
webdunia
webdunia
webdunia

കത്തിയില്‍ രക്ത തുള്ളികള്‍, പിന്നില്‍ ജയം രവിയും നയന്‍താരയും,'ഇരൈവന്‍' സെപ്റ്റംബര്‍ 28ന്

കത്തിയില്‍ രക്ത തുള്ളികള്‍, പിന്നില്‍ ജയം രവിയും നയന്‍താരയും,'ഇരൈവന്‍' സെപ്റ്റംബര്‍ 28ന്

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (15:15 IST)
'പൊന്നിയിന്‍ സെല്‍വന്‍' വിജയത്തിന് ശേഷം ജയം രവി നായകനായ എത്തുന്ന പുതിയ സിനിമയാണ് 'ഇരൈവന്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. നയന്‍താര നായികയായി എത്തുന്ന 'ഇരൈവന്‍' കേരളത്തിലെ തിയറ്റുകളില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്.
സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 4 ഭാഷകളിലാണ് റിലീസിന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പുതിയ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
 
ഐ അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലറില്‍ മുഖം ഇല്ലാതെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍,300 പേര്‍ക്ക് സണ്‍ പിക്‌ചേഴ്‌സ് സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു