Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫസ്റ്റ് ലുക്കിന് പിന്നാലെ ടീസറും,ക്യാപ്റ്റന്‍ മില്ലറിന്റെ പുതിയ വിശേഷങ്ങള്‍

ഫസ്റ്റ് ലുക്കിന് പിന്നാലെ ടീസറും,ക്യാപ്റ്റന്‍ മില്ലറിന്റെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, ശനി, 1 ജൂലൈ 2023 (11:58 IST)
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.'ബഹുമാനം സ്വാതന്ത്ര്യമാണ്'എന്നെഴുതിയ പോസ്റ്റര്‍ നടന്‍ തന്നെയാണ് പങ്കുവെച്ചത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ ധനുഷ് എത്തും.
 
 ഈ മാസം സിനിമയുടെ ടീസര്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു. 1940കളില്‍ നടക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.
 
  സാണി കായിതം എന്നൊരു ചിത്രമാണ് ഇതിനുമുമ്പ് അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്തത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Season 5 Grand Finale: ബിഗ് ബോസില്‍ ഇന്ന് ട്വിസ്റ്റ്, ലാലേട്ടന്‍ വീട്ടിലേക്ക് വരുന്നു ഒരാളെ കൊണ്ടുപോകാന്‍ ! നാളെ ഫിനാലെ