Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

13 പുതിയ സംവിധായകര്‍,120ല്‍ കൂടുതല്‍ പുതിയ അഭിനേതാക്കള്‍, ഫ്രൈഡേ ഫിലിം ഹൗസിന്റെ 8 വര്‍ഷങ്ങള്‍

13 പുതിയ സംവിധായകര്‍,120ല്‍ കൂടുതല്‍ പുതിയ അഭിനേതാക്കള്‍, ഫ്രൈഡേ ഫിലിം ഹൗസിന്റെ 8 വര്‍ഷങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (10:56 IST)
18 സെപ്റ്റംബര്‍ 2013നായിരുന്നു വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസ് തുടങ്ങിയത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ 8 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്.പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.13 പുതിയ ഡയറക്ടര്‍മാര്‍, 6 പുതിയ ഡി. ഒ.പി, 4 പുതിയ സംഗീത സംവിധായകര്‍, 120 +പുതിയ അഭിനേതാക്കള്‍ എന്നിവര്‍ക്ക് മലയാളം സിനിമയിലേക്ക് അവസരം നല്‍കിയത് ഫ്രൈഡേ ഫിലിം ഹൗസ് ആണ്.
 
ആട് സീരീസ്, അങ്കമാലി ഡയറീസ്, ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍, ജൂണ്‍, അടി കപ്യാരേ കൂട്ടമണി, തൃശൂര്‍ പൂരം തുടങ്ങി ജൂണ്‍ വരെ എത്തി നില്‍ക്കുകയാണ് ഈ നിര്‍മ്മാണ കമ്പനി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഹോം ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിജയ്' എന്ന പേര് ഉപയോഗിക്കരുത്, മാതാപിതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്