Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഷ്ടം 300 കോടി,2023ല്‍ 212 സിനിമകള്‍ റിലീസായി, സൂപ്പര്‍ഹിറ്റായത് നാലെണ്ണം മാത്രം

നഷ്ടം 300 കോടി,2023ല്‍ 212 സിനിമകള്‍ റിലീസായി, സൂപ്പര്‍ഹിറ്റായത് നാലെണ്ണം മാത്രം

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഡിസം‌ബര്‍ 2023 (15:08 IST)
ഈ വര്‍ഷം 212 സിനിമകള്‍ റിലീസായെങ്കിലും നാല് സിനിമകള്‍ മാത്രമാണ് സൂപ്പര്‍ ഹിറ്റ് ആയത്. മുടക്ക് മുതല്‍ തിരിച്ചു കിട്ടിയത് 20 സിനിമകള്‍ക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. 2023ലെ ബിസിനസ് നഷ്ടം 300 കോടി ആണെന്നും നിര്‍മാതാക്കള്‍ പറയുന്നു.
 
2018, രോമാഞ്ചം, ആര്‍.ഡി.എക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളാണ് ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ്. 20 സിനിമകള്‍ നഷ്ടം ഉണ്ടാക്കാതെ തിയറ്ററുകള്‍ വിട്ടെന്ന് പറയുമ്പോഴും 12 ചിത്രങ്ങള്‍ക്ക് മാത്രമാണ് ഈ ലിസ്റ്റില്‍ നേട്ടമുണ്ടാക്കാനായത്.
 
മോഹന്‍ലാല്‍ നായകനായ എത്തുന്ന നേര് ഉള്‍പ്പെടെയുള്ള 8 ചിത്രങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുകാലത്ത് തെന്നിന്ത്യയിലെ ഗ്ലാമറസ് താരം, സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ വിവാദ നായിക; രഞ്ജിത ഇപ്പോള്‍ ഇങ്ങനെ