Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാദര്‍ കഴിഞ്ഞു, മമ്മൂട്ടി അങ്കിളാകുന്നു!

മമ്മൂട്ടി അങ്കിളാകുന്നു, ഇതെന്തൊരു തീരുമാനം? !

ഫാദര്‍ കഴിഞ്ഞു, മമ്മൂട്ടി അങ്കിളാകുന്നു!
, വ്യാഴം, 23 ഫെബ്രുവരി 2017 (15:45 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് ‘അങ്കിള്‍’ എന്ന് പേരിട്ടു. ജോയ് മാത്യു തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ആണ്. 
 
ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുവരുന്നതേയുള്ളൂ. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
 
ഷട്ടര്‍ എന്ന ഹിറ്റിന് ശേഷം ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രമാണ് അങ്കിള്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എന്താണെന്ന് വ്യക്തമായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തത്'' - പേരൻപ് നായിക അഞ്ജലി അമീർ പറയുന്നു