Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രിയങ്കയോട് എനിക്ക് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നു; പ്രമുഖ നടന്‍ വെളിപ്പെടുത്തുന്നു !

താരം സുന്ദരി പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലാണെന്ന് നടന്‍; ആരും ഒന്ന് ഞെട്ടും ഈ നടനെ പറ്റിയറിഞ്ഞാല്‍ !

പ്രിയങ്കയോട് എനിക്ക് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നു; പ്രമുഖ നടന്‍ വെളിപ്പെടുത്തുന്നു !
, വെള്ളി, 2 ജൂണ്‍ 2017 (12:02 IST)
ബോളിവുഡിന്റെ താരം സുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോള്‍ തന്റെ കഴിവ് ഹോളിവുഡിലും തെളിയിച്ചിരിക്കുകയാണ്. അതിനിടയിലാണ് തനിക്ക് പ്രിയങ്കയോട് ആദ്യം കണ്ട കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയെന്ന് പറഞ്ഞ് പ്രമുഖ നടന്‍ രംഗത്തെത്തിയിരിക്കുന്നത്.
  
പ്രിയങ്കയുടെ ഹോളിവുഡിലെ ആദ്യ ചിത്രം ബേവാച്ചിയാണ്. സിനിമ മേയ് 25 തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.  ഡെയ്വന്‍ ജോണ്‍സണ്‍ എന്ന ഹോളിവുഡിലെ പ്രമുഖ നടനാണ് ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ഡെയ്വന്‍ ജോണ്‍സണ്‍ പ്രിയങ്കയുമായി പ്രണയത്തിലാണെന്ന് പല വാര്‍ത്തകളും വരുന്നുണ്ട്.
 
പ്രിയങ്കയുമായി ഇഷ്ടത്തിലാണെന്ന് ഡെയ്വന്‍ ജോണ്‍സണ്‍ ആദ്യ കൂടികാഴ്ചയില്‍ തന്നെ പ്രിയങ്ക ചോപ്രയോട് തനിക്ക് പ്രണയമായി എന്നാണ് ഡെയ്വന്‍ ജോണ്‍സണ്‍ പറയുന്നത്.  ബേവാച്ചി എന്ന സിനിമയില്‍ പ്രിയങ്ക വില്ലത്തിയുടെ വേഷമാണ് ഇടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒരു കൊല ചെയ്താലും ഇനി പേടിക്കാനില്ല’ - മമ്മൂട്ടി പറഞ്ഞതുകേട്ട് രാജുവും ജോഷിയും ഞെട്ടിയില്ല!